ജില്ലാ ഉപാദ്ധ്യക്ഷൻ മോഹൻദാസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി തമ്പാനൂർ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രഭാരിയും സംസ്ഥാന സഹട്രഷററുമായ ശ്രേയസ് കുമാർ, ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് രഘൂത്തമൻ, ഉപാദ്ധ്യക്ഷൻ ടി.ആർ. ജയദേവ്, ജന. സെക്രട്ടറിമാരായ കെ. ശശിധരൻ, കെ.എസ്. സുരേഷ് കുമാർ, സംഘടനാ സെക്രട്ടറി സി.അശോക് കുമാർ, സഹസംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, സെക്രട്ടറി താഴൂർ ജയൻ, ട്രഷറർ രമേശ് മണ്ണൂർ, വിവിധ താലൂക്ക് സമിതി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
മേഖലാ ഭാരവാഹികൾ
കെ.എ. ഗോപാലകൃഷ്ണൻ നായർ (പ്രസിഡൻ്റ്), പ്രദീപ് കുമാർ (വൈസ് പ്രസിഡൻ്റ്, എം.ജെ. സതീഷ് കുമാർ മഞ്ചാടി (ജന. സെക്രട്ടറി), ഗിരീഷ് കുമാർ (സെക്രട്ടറി), ഉണ്ണിക്കൃഷ്ണൻ നായർ (ട്രഷറർ)