Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKonniപോത്തുപാറയിൽ അതിഥി...

പോത്തുപാറയിൽ അതിഥി തൊഴിലാളികളിൽ മന്ത് രോഗം സ്ഥിരീകരിച്ചു

കോന്നി : കലഞ്ഞൂർ പോത്തുപാറയിൽ അതിഥി തൊഴിലാളികളിൽ മന്ത് രോഗം സ്ഥിരീകരിച്ചു. പോത്തുപാറയിലെ 2 ക്രഷർ യൂണിറ്റുകളിൽ പണിയെടുക്കുന്ന 5 തൊഴിലാളികളിലാണ് മന്ത് രോഗം കണ്ടെത്തിയത്. രോഗ വ്യാപനം തടയുന്നതിന് തൊഴിലാളികൾക്ക് പ്രതിരോധ മരുന്ന് നൽകിയതായി കൂടൽ പിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ. അരുൺ ജയപ്രകാശ് അറിയിച്ചു.

144 തൊഴിലാളികളുടെ രക്തസാമ്പിൾ പരിശോധിച്ചതിൽ നിന്നാണ് 5 പേരിൽ രോഗം കണ്ടെത്തിയത്. രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ഇന്ന് വൈകിട്ട് കൂടൽ പിഎച്ച്സിയിൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്ന് അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ് രമേശൻ നായർ കവിതാ പുരസ്‌കാരം

കൊച്ചി : അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ എസ് രമേശൻ നായർ കവിതാ പുരസ്ക്കാരം ഡോ.വി നവ്യാ, വിജയകുമാർ മാത്രാക്കമഠം എന്നിവർക്ക് കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ നൽകി. അഡ്വ.എൻ ഡി...

കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം  നവംബർ 3 ന്

പത്തനംതിട്ട: കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ) നവംബർ 3 ന് നടക്കും. സമ്മേളത്തിന് മുന്നോടിയായി നവംബർ 2 ന്...
- Advertisment -

Most Popular

- Advertisement -