Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeBengaluruബെംഗളൂരുവിൽ ആശുപത്രി...

ബെംഗളൂരുവിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം : ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.പുനലൂർ സ്വദേശിയായ സുജയ് പണിക്കർ (35) ആണ് മരിച്ചത്.ന്യുമോണിയ ബാധിച്ച് 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു.

മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിൽ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് തീപിടിത്തം ഉണ്ടായത്. ആശുപത്രിയിലെ സി.സി.യു വാർഡിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്.ശ്വാസം മുട്ടിയാണ് യുവാവ് മരിച്ചതെന്നാണ് വിവരം.യുവാവിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രിസ്മസ് ഫെയര്‍ 21 മുതല്‍

പത്തനംതിട്ട : സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജില്ലയില്‍ ക്രിസ്മസ് ഫെയര്‍ ഒരുക്കുന്നു. റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 21 മുതല്‍ 30 വരെയാണ് ഫെയര്‍. 21 ന് വൈകിട്ട് അഞ്ചിന് മന്ത്രി വീണാ...

സഹപ്രവർത്തകന്റെ മാനസിക പീഡനം : കളക്ടറേറ്റിൽ വനിതാ ക്ല‍‍ർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു

വയനാട് : സഹപ്രവർത്തകന്റെ മാനസിക പീഡനത്തെത്തുടർന്നു വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ വനിതാ ക്ല‍‍ർക്ക് ജീവനൊടുക്കാൻ ശ്രമിച്ചു.ജോയിന്റ് കൗൺസിൽ നേതാവ് പ്രജിത്തിന്റെ മാനസിക പീഡനം മൂലമാണ് ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് ആരോപണം....
- Advertisment -

Most Popular

- Advertisement -