Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsനിർത്തിയിട്ട കെഎസ്ആർടിസി...

നിർത്തിയിട്ട കെഎസ്ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി

പത്തനംതിട്ട: കോന്നിയിൽ നിർത്തിയിട്ട കെ എസ് ആർ ടി സി ബസ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി .കോന്നി – ഊട്ടുപാറ സർവീസ് നടത്തുന്ന ബസ് ഓപ്പറേറ്റിംഗ് സെന്‍ററിൽ നിന്ന് ഉരുണ്ട് പുറത്തേക്ക് വരിക ആയിരുന്നു .

നടപ്പാതയിലെ കൈവരിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചിട്ട ബസ് ഹോട്ടലിന്റെ മുൻവശത്തെ ക്യമ്പിനും തകർത്താണ് നിന്നത്. ബസിന്‍റെ മുൻവശത്തെ ചില്ല് തകർന്നു വീണു. സംഭവ സമയത്ത് റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ടു മക്കളും മരിച്ചു

കോട്ടയം : ഏറ്റുമാനൂരിൽ മീനച്ചിലാറ്റിൽ ചാടി അമ്മയും രണ്ടു മക്കളും മരിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവരാണ് മരിച്ചത്.നേരത്തെ മുത്തോലി...

കാവുംഭാഗം ചേരീപറമ്പ് ജംഗ്ഷന് സമീപം കാർ അപകടത്തിൽപ്പെട്ടു

തിരുവല്ല: കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ ചേരീപറമ്പിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഇന്ന്‌ വൈകിട്ട് 3 മണിക്ക് ആയിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് വന്ന കാർ എതിർ ദിശയിൽ വന്ന ബൈക്കിൽ...
- Advertisment -

Most Popular

- Advertisement -