Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiകാറും കെഎസ്ആർടിസിയും...

കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു ആറ് വയസുകാരി മരിച്ചു

ഇടുക്കി: ഇടുക്കി ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു.5 പേർക്ക് പരിക്ക്.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത് .കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്. മലയാറ്റൂർ തീർഥാടനം കഴിഞ്ഞു മടങ്ങുന്ന സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച്  വിദ്യാർഥി  നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

റാന്നി : മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച് പ്ലസ്ടു വിദ്യാർഥി പമ്പാ നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളം കുറവായതിനാൽ ഒടുവിൽ വിദ്യാർഥി തന്നെ നീന്തി കരയ്ക്ക് കയറി. അങ്ങാടി സ്വദേശിയായ...

അർത്തുങ്കൽ പള്ളിപ്പെരുന്നാൾ: ദൈനംദിന വിലയിരുത്തലിന് പ്രത്യേക സംഘം -മന്ത്രി പി പ്രസാദ്

ആലപ്പുഴ: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിൻറെ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള പ്രവർത്തനം  ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും അഞ്ച് വകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക...
- Advertisment -

Most Popular

- Advertisement -