Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെഎസ്‌യുവിനെതിരെ നടക്കുന്നത്...

കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിത മാധ്യമ കള്ള പ്രചാരവേല:കോട്ടയം ജില്ല ജനറൽ സെക്രട്ടറി

കോട്ടയം : കെഎസ്‌യുവിനെതിരെ നടക്കുന്നത് ആസൂത്രിത മാധ്യമ കള്ള പ്രചാരവേലയാണെന്ന് കോട്ടയം ജില്ല ജനറൽ സെക്രട്ടറി ആകാശ സ്റ്റീഫൻ ആരോപിച്ചു.

നെയ്യാറിൽ നടന്ന ക്യാമ്പിനെതിരെ നടക്കുന്ന വാർത്തകൾ സംഘടനയുടെ പ്രതിച്ഛായ തകർക്കുന്നതിനുള്ള ചില കേന്ദ്രങ്ങളുടെ നീക്കമാണ്.ക്യാമ്പിൽ സംഘടനയുടെ അന്തസ്സ് തകർക്കുന്ന ഒന്നും നടന്നിട്ടില്ല.പലതും സോഷ്യൽ മീഡിയയുടെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ്.കെഎസ്‌യു എന്ന പ്രസ്ഥാനത്തെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ആസൂത്രിത പ്രചാരണത്തിലൂടെ കഴിയില്ലയെന്നും ആകാശ സ്റ്റീഫൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം സ്‌കൂൾ അധികൃതർ മറച്ചുവെച്ചെന്ന് റിപ്പോർട്ട്

പാലക്കാട് : മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം മറച്ചുവച്ചു.സംഭവം പൊലീസിലോ ബന്ധപ്പെട്ട...

യുവതിയെ മുൻ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി

തൃശ്ശൂർ : മുൻ ഭർത്താവ് യുവതിയെ നടുറോഡിൽ വച്ച് കുത്തിവീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിത (28)യ്‌ക്കാണ് കുത്തേറ്റത്.മുൻ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം...
- Advertisment -

Most Popular

- Advertisement -