Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduനടൻ മേഘനാഥൻ...

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത സിനിമ, സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടോടെയാണ് അന്ത്യം.നടൻ ബാലൻ കെ. നായരുടെ മകനാണ് .

ചെങ്കോല്‍, ഈ പുഴയും കടന്ന്, ക്രൈം ഫയല്‍ ,വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും. ആക്‌ഷൻ ഹീറോ ബിജു തുടങ്ങി അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും മേഘനാഥൻ അഭിനയിച്ചിട്ടുണ്ട്. 1983 ൽ പുറത്തിറങ്ങിയ ചിത്രമായ അസ്ത്രമാണ് ആദ്യ ചിത്രം. ഭാര്യ സുസ്മിത, മകൾ പാർവതി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർഷകർ സംരംഭക മനോഭാവം വളർത്തണം:കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

കോട്ടയം : കർഷകർ സംരംഭക മനോഭാവം വളർത്തണം എന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി  ജോർജ് കുര്യൻ. കിസാൻ സമ്മാൻ നിധിയുടെ പതിനേഴാമത്തെ ഗഡു വിതരണം ചെയ്യാനായി പ്രധാനമന്ത്രിയുടെ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 70 (ഹോസ്പിറ്റല്‍ ഗേറ്റ്)  ഇന്ന്‌ (ജൂണ്‍ ഒമ്പതിന്) വൈകുന്നേരം  ആറ്  മണി മുതല്‍ ജൂണ്‍ 14 ന് വൈകിട്ട് ആറു...
- Advertisment -

Most Popular

- Advertisement -