ചെന്നൈ : ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീറിനെ തമിഴ് നാട് പോലീസ് കസ്റ്റഡിയിൽ എടുത്തു .ആലുവയിൽ നിന്ന് ഇന്നലെ രാത്രിയാണ് മിനു മുനീറിനെ ചെന്നൈ തിരുമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത് .ഇവരെ ഇന്നു രാവിലെ ചെന്നൈയിലെത്തിച്ചു. 2014 ൽ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാദ്ഗാനം ചെയ്ത് ബന്ധുവായ യുവതിയെ തമിഴ്നാട്ടിലെത്തിച്ച് സെക്സ് മാഫിയക്ക് വിൽക്കാൻ ശ്രമിച്ചെന്നാണ് പരാതി.