Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsസേലത്ത് വാഹനാപകടത്തിൽ...

സേലത്ത് വാഹനാപകടത്തിൽ അടൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു

പത്തനംതിട്ട: അടൂർ സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാർഥി സേലത്ത് വാഹനാപകടത്തിൽ മരിച്ചു. കടമ്പനാട് വടക്ക് കൊച്ചുവീട്ടിൽ ജി തുളസിയുടെ മകൻ അക്ഷയ് (19) (ആരോമൽ) ആണ് മരണമടഞ്ഞത്.

അക്ഷയും സുഹൃത്തും സഞ്ചരിച്ച ബൈക്കിന്റെ പെട്രോൾ തീർന്നതിനെ തുടർന്ന് ബൈക്ക് തള്ളിനീക്കുന്നതിനിടയിൽ ലോറി വന്ന് ഇടിച്ചാണ് അപകടം സംഭവിച്ചത്.  ഒപ്പമുണ്ടായിരുന്ന സുഹൃത്തും മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർഎൽവി ലാൻഡിങ് പരീക്ഷണം വിജയകരം

ബെം​ഗളൂരു:ഐ എസ് ആർ ഒ യുടെ റീ-യൂസബിൾ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) പുഷ്പകിന്റെ വിക്ഷേപണം വിജയകരം.ചിത്രദുർ​ഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നും രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ...

റൈഫിൾ ക്ലബ്ബ് ഷൂട്ടർമാരെ നിയോഗിക്കാമെന്ന വനം വകുപ്പിൻ്റെ തീരുമാനം ജില്ലയിലെ കർഷകർക്ക് ഗുണകരമാകും

പത്തനംതിട്ട: കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് റൈഫിൾ ക്ലബ്ബ് ഷൂട്ടർമാരെ നിയോഗിക്കാമെന്ന വനം വകുപ്പിൻ്റെ തീരുമാനം ജില്ലയിലെ കർഷകർക്ക് ഗുണകരമാകും.  ജില്ലയിലെ മലയോര മേഖലകൾ കൂടാതെ ഗ്രാമപ്രദേശങ്ങളിലും ടൗണുകളിലും വരെ കാട്ടുപന്നി ശല്യം രൂക്ഷമാണ്....
- Advertisment -

Most Popular

- Advertisement -