തിരുവല്ല : പ്രസിദ്ധ ചലച്ചിത്രസംവിധായകൻ കെ.ജി.ജോർജിനെ അകപ്പൊരുൾ സാഹിത്യ വേദി അനുസ്മരിച്ചു. വൈ എം.സി.എയിൽ കൂടിയ യോഗത്തിൽ പ്രൊഫ. സെബാസ്റ്റ്യൻ കാട്ടടി ജോർജിൻ്റെ സംഭാവനകൾ ഓർമ്മിപ്പിച്ചു .പ്രൊഫ എ.ടി.ളാത്തറ അധ്യക്ഷനായിരുന്നു. ജോസ് ഫിലിപ്പ്, ടി. എ. എ ൻ . ഭട്ടതിരി, ഉഷാ അനാമിക,ജോൺ വർക്കി, വി.എൻ. പ്രസന്നകുമാർ, ജയ്സൺപാടിയിൽ, ബാബു, വിമൽ കുമാർ, ജോർജ് കുര്യൻ, ബീന, എന്നിവർ പ്രസംഗിച്ചു