Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : ഉണ്ണികൃഷ്ണന്‍ പോറ്റി 14 ദിവസം കസ്റ്റഡിയില്‍

റാന്നി : ശബരിമല സ്വർണ്ണ കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി 14 ദിവസം എസ്ഐടി കസ്റ്റഡിയിൽ .ഒക്ടോബർ 30 വരെയാണ് റാന്നി കോടതി  കസ്റ്റഡിയിൽ വിട്ടത്. അടച്ച മുറിയിലാണ് കേസ് പരി​ഗണിച്ചത്. അന്വേഷണ സംഘം പോറ്റിയുമായി ഉടൻ തെളിവെടുപ്പിന് പോയേക്കും.

ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് തിരുവനന്തപുരം ക്രൈബ്രാഞ്ച് ഓഫീസില്‍ നിന്ന് റാന്നി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വള്ളസദ്യ വഴിപാടുകൾ ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾ ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ ആറന്മുളയിൽ നടക്കും. വള്ളസദ്യകൾക്കുള്ള ബുക്കിംഗ് 300 കടന്നതായും ഒരുക്കങ്ങൾ ആരംഭിച്ചതായും പ്രധാന സംഘാടകരായ പള്ളിയോട സേവാ...

വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം : രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

താമരശ്ശേരി : വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയ സംഭവത്തിൽ ചാരായം എത്തിച്ചു നൽകിയ കുട്ടിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇയാളുടെ വീടിനു സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യം കണ്ടെത്തിയിരുന്നു....
- Advertisment -

Most Popular

- Advertisement -