കോട്ടയം : ആലപ്പുഴ വണ്ടാനം പോസ്റ്റ് ഓഫീസിനു പിന്നിൽ നഴ്‌സിംഗ് കോളജിന് സമീപം താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളജിന്റെ പ്രവർത്തനം വണ്ടാനം കുറവൻതോട് ജംഗ്ഷനിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനാൽ മാർച്ച് മുതൽ മേയ് വരെ ചികിത്സയിൽ ഭാഗീകമായി കാലതാമസം നേരിട്ടേക്കാമെന്ന് ഡെന്റൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
തിരുവനന്തപുരം : മദ്യപിച്ച് കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് സംഭവം. അമിതവേഗതയിൽ എത്തിയ ബൈജുവിന്റെ കാർ സ്കൂട്ടറിലും വൈദ്യുത...
തൃശ്ശൂർ : ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെതുടർന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു.ലോകമലേശ്വരം വലയിൽ ബിനേഷിൻ്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത...