കോട്ടയം : ആലപ്പുഴ വണ്ടാനം പോസ്റ്റ് ഓഫീസിനു പിന്നിൽ നഴ്‌സിംഗ് കോളജിന് സമീപം താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളജിന്റെ പ്രവർത്തനം വണ്ടാനം കുറവൻതോട് ജംഗ്ഷനിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനാൽ മാർച്ച് മുതൽ മേയ് വരെ ചികിത്സയിൽ ഭാഗീകമായി കാലതാമസം നേരിട്ടേക്കാമെന്ന് ഡെന്റൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
തിരുവനന്തപുരം : തിരുവനന്തപുരം തൈക്കാട് കടമുറിക്കുള്ളിൽ രണ്ടാഴ്‌ചയോളം പഴക്കമുള്ള സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. റോയല്‍ സലൂണ്‍ എന്ന ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ (55) മൃതദേഹമാണ് സ്ഥാപനത്തിനുള്ളിൽ കണ്ടെത്തിയത്.
സ്ഥാപനത്തിന്റെ...
തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലേയും ഡെന്റൽ കോളേജുകളിലെയും ഹൗസ് സർജൻമാരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും സ്‌റ്റൈപന്റ് വർധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...