Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവാർഷികവും പഠനോപകരണ...

വാർഷികവും പഠനോപകരണ വിതരണവും

ചങ്ങനാശ്ശേരി : ആത്മതകേന്ദ്രത്തിന്റെ സപ്പോർട്ട് എ ചൈൽഡ് പദ്ധതിയുടെ 22മത് വാർഷികവും പഠനോപകരണ വിതരണവും മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു ദൈവസ്നേഹവും മനുഷ്യസ്നേഹവും ഒന്നിക്കുന്ന സംഗമ വേളയാണ് ഇതുപോലുള്ള സഹായകരം നീട്ടുന്നത് എന്ന് ബിഷപ്പ് ഓർമിപ്പിച്ചു.

കോട്ടയം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്ന് 350 കുട്ടികൾക്ക് പഠന ഉപകരണങ്ങളും സാമ്പതികസഹായ വിതരണവും നടത്തി. വികാരി ജനറൽ മോൺ ആൻറണി എത്തക്കാട്ട് അധ്യക്ഷ പദവി അലങ്കരിച്ചു. എംഎൽഎ വിനു ജോബ് മുഖ്യ സന്ദേശം നൽകി. ഫുൾ എ പ്ലസ് വാങ്ങിച്ച കുട്ടികളെ ആദരിച്ചു. ആത്മതകേന്ദ്രo ഡയറക്ടർ ഫാ ജിൻസ് ചോരേട്ട് ചാമക്കാല ആമുഖ സന്ദേശം നൽകി.

ജോബ് ഏ.റ്റി, ജോസ് കുളങ്ങര, തോമസ് പുന്നശ്ശേരി, സിജോ തോമസ്, ഡോ ജോർജി ജോർജ്, ചെറിയാൻ മാത്യു ,ഡോ.എസ് ജി ബിജു, ഡോ രാജു തോമസ് ഡോക്ടർ ധന്യ പ്രിൻസ്, അന്നമ്മ ജോൺ, ട്രീസാ മാത്യു, ടി എം മാത്യൂസ്, ജിൻസി രാജൻ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എത്യോപ്യൻ ഓർത്തഡോക്സ് സഭ യുവജന പ്രതിനിധികൾ മലങ്കരസഭാ ആസ്ഥാനം സന്ദർശിച്ചു

കോട്ടയം: ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലെ പ്രധാന സഭയായ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ യുവജന പ്രതിനിധികൾ മലങ്കര ഓർത്തഡോക്സ് സഭാ ആസ്ഥാനം  സന്ദർശിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ യുവജനസംഘത്തെ മാനേജർ റവ.ഫാ.യാക്കോബ് തോമസ് റമ്പാന്റെ...

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ തിരുവോണനാളിൽ വിശേഷാൽ പൂജകൾ നടന്നു

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ തിരുവോണ നാളിലെ ആട്ടവിശേഷ ദിവസമായ  ഇന്ന് (5)  ഭഗവാന് ഉച്ചപൂജയ്ക്ക് തിരുവാഭരണം ചാർത്തി വിശേഷാൽ  പൂജകൾ നടത്തി. ഉച്ചക്ക് ഭക്തജനങ്ങളുടെ സഹകരണത്തോടെ നടന്ന തിരുവോണ സദ്യ  തിരുവല്ല അസിസ്റ്റന്റെ...
- Advertisment -

Most Popular

- Advertisement -