Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

കോട്ടയം:  ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ മൂന്നാം  ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന  മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക്  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വവും, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു.

തുടര്‍ന്ന് അനുസ്മരണ പ്രസംഗം, കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന, പ്രദക്ഷിണം നടന്നു. മെത്രാപ്പോലീത്താമാര്‍, നിയുക്ത മെത്രാപ്പോലീത്താമാര്‍, വൈദികര്‍ അടക്കമുള്ള വന്‍ജനസമൂഹം പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആഹ്‌ളാദ സമ്മേളനം നടത്തി

ചങ്ങനാശ്ശേരി : കെ റെയിൽ സിൽവർ ലൈൻ വിഞാപനം റദാക്കുവാനും സിൽവർ ലൈൻ സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുവാനുമുള്ള മന്ത്രി സഭ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി...

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു

കോഴിക്കോട് : പിതാവിന്റെ മർദനമേറ്റ് മകൻ മരിച്ചു.മീഞ്ചന്ത സ്വദേശിയായ എരിങ്ങോട്ട് പറമ്പിലെ മിസ്ഹാബ്(30)ആണ് മരിച്ചത്. മിസ്ഹബ് ലഹരി ഉപയോഗിക്കുന്നതിനെ പിതാവ് ഉമ്മർകോയ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. വീട്ടുമുറ്റത്ത് കിടന്നിരുന്ന...
- Advertisment -

Most Popular

- Advertisement -