Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഉയർന്ന താപനില...

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : സംസ്ഥാനത്ത് ഇന്നും നാളെയും (12 &13) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി .ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്റ്റാഫ് വെൽഫയർ സൊസൈറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തിരുവല്ല: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്റ്റാഫ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ എൻസിഎസ്  ജീവനക്കാരും നിക്ഷേപകരും സംയുക്തമായി ഒ ഇഎം പബ്‌ളിക്ക് സ്‌ക്കൂൾ പടിക്കലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. എൻസിഎസിലെ തങ്ങളുടെ നിക്ഷേപം കഴിഞ്ഞ...

വിശ്വകർമ്മ ദിന സമാപന സമ്മേളനം

തിരുവനന്തപുരം : തമിഴ് വിശ്വകർമ്മ സമൂഹം വിശ്വകർമ്മദിന സമാപന സമ്മേളനം തിരുവനന്തപുരം തമിഴ് സംഘം ഹാളിൽ വച്ച് നടന്നു. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന എ.വി.മഹേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടിള്ള...
- Advertisment -

Most Popular

- Advertisement -