Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാർ ജീവനക്കാരുടെ...

സർക്കാർ ജീവനക്കാരുടെ ഡി എ വർധിപ്പിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :  സർക്കാർ ജീവനക്കാരുടെ ഡി എ വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. 22ശതമാനത്തിൽ നിന്നും 25% ആക്കിയാണ് ഡിഎ ഉയർത്തിയത്. ഫെബ്രുവരിയിലെ ശമ്പളത്തിൽ ഒരു ഗഡു ലഭിക്കും.

ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. ജീവനക്കാരുടെ കുടിശിക സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത മദ്യം,  ലഹരി വസ്തുക്കള്‍: വിവരം അറിയിക്കാം

ആലപ്പുഴ : ഓണഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ അനധികൃത മദ്യത്തിന്റെയും  ലഹരി വസ്തുക്കളുടെയും ഉപയോഗവും വിപണനവും സംബന്ധിച്ച് രഹസ്യവിവരങ്ങള്‍ നൽകാം. ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തെ 9400069433 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ അതീവ...

തിരുവനന്തപുരത്ത് മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയും തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസർ...
- Advertisment -

Most Popular

- Advertisement -