Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഅമിത് ഷാ...

അമിത് ഷാ ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തിരുവനന്തപുരത്ത് എത്തും. 2026 നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു അമിത് ഷാ തുടക്കമിടും. സംസ്ഥാന നേതൃ യോഗത്തിന് പുറമെ  തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിച്ച ബിജെപി സ്ഥാനാർഥികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുശതമാനം കുറഞ്ഞിട്ടില്ല. 2020ല്‍ 14% ആയിരുന്നത് ഇത്തവണ 15% ആയി ഉയരുകയാണ് ഉണ്ടായത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്  അറിയിച്ചതാണിത്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാൻ യുഡിഎഫും എല്‍ഡിഎഫും ബോധപൂർവം ശ്രമിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പലയിടത്തും ഈ സഹകരണം ഉണ്ടായെന്നും എംടി രമേശ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷൻ സിന്ദൂറിൽ നൂറിലധികം പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു : ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘയ്

ന്യൂഡൽഹി : പാക്കിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിൽ നൂറിലധികം പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്. പാകിസ്ഥാനിലെയും പാക് അധീനകശ്മീരിലെയും അടിസ്ഥാനസൗകര്യങ്ങൾ...

കോട്ടയത്ത് ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയം : കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. ജാൻസിയെ നിലത്തു മരിച്ച നിലയിലും റോയിയെ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടത്. ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -