Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ പഞ്ചായത്ത്...

കുറ്റൂർ പഞ്ചായത്ത് മുക്കിൽ വീണ്ടും വാഹന അപകടം: രണ്ട് പേർക്ക് പരിക്ക്

തിരുവല്ല: എം സി റോഡിൽ കുറ്റൂർ പഞ്ചായത്ത് മുക്കിൽ ലോറിയും കാറും സ്കൂൾബസ്സും കൂട്ടിയിടിച്ച്  ലോറി ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. ഇന്ന് രാവിലെ 6.50 നായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്ക് പോയ സ്വകാര്യ കമ്പനിയുടെ പൈപ്പു കയറ്റി വന്ന ലോറിയും മുൻപെ പോയ  സ്വിഫ്‌റ്റ് കാറും കൂട്ടിയിടിച്ചിട്ട്,  തിരുവല്ലയിൽ നിന്നു കുറ്റുരേക്ക് വന്ന സ്കൂൾ ബസി ഇടിക്കുകയായിരുന്നു.

ഇതോടെ  നിയന്ത്രണം തെറ്റിയ ലോറി എം.സി റോഡിൽ നിന്നും  50 മീറ്റർ ദൂരം മാറി പലചരക്ക് കടയിലേക്ക് ഇടിച്ചുകയറി കടകൾക്ക് നാശം ഉണ്ടായി. സംഭവത്തിൽ പരിക്കേറ്റ ഡ്രൈവറേയും സഹായിയേയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനം : യുവാവ് അറസ്റ്റിൽ

കോഴഞ്ചേരി : രണ്ടുമാസം മുമ്പ് പരിചയപ്പെട്ട 21 കാരിയെ വിവാഹവാഗ്ദാനം ചെയ്തശേഷം ബലാത്സംഗം ചെയ്ത  കേസിൽ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട മുതിയവിള ചിത്തിരനിവാസിൽ കിരൺ രാജ് (21) ആണ്പിടിയിലായത്.രണ്ടുവർഷത്തിലധികമായി...

വി ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ : 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു

തിരുവനന്തപുരം: വി ഡിസതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത മന്ത്രിസഭ ആണ് ഇതെന്ന് വി ഡി സതീശൻ പറഞ്ഞു....
- Advertisment -

Most Popular

- Advertisement -