Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyലഹരി വിരുദ്ധ...

ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസും

മല്ലപ്പള്ളി : ആനിക്കാട് സെന്റ് മേരീസ് ഹൈസ്ക്കൂളിൽ മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെയും സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസും നടത്തി. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പരിപാടി സംഘടിച്ചത്.

മല്ലപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ചാക്കോ സക്കായി, സിവിൽ ഓഫീസർ വിഷ്ണു എന്നിവർ ക്ലാസുകൾ നയിച്ചു. ഹെഡ് മാസ്റ്റർ ബിനു മോൻ പി, വി മുക്തി ക്ലബ്ബ് കൺവീനർ പ്രമോദ് പി എം, റവ ഫാ വർഗീസ് കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വായിക്കാം വളരാം : വായന ദിന ആഘോഷം 

തിരുവല്ല : അഴിയിടത്തുചിറ ഗവ:ഹൈസ്കൂളിൽ വായന ദിന പ്രവർത്തനങ്ങൾ വായന ദിന വിളംബര റാലിയോടെ ആരംഭിച്ചു. വായനയുടെ മഹത്വം വിളിച്ചോതുന്ന പോസ്റ്ററുകൾ കയ്യിലേന്തിയാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്.  ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവും അധ്യാപകനുമായ...

മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്

പത്തനംതിട്ട: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് (21) നടക്കും. പത്തനംതിട്ട ജില്ലയിലെ ഏഴ് സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും ഇന്ന് വൈകിട്ട് അഞ്ച് മുതൽ പല...
- Advertisment -

Most Popular

- Advertisement -