Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകാരൾ സംഘത്തിന്...

കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം: 8 പേർക്ക് പരുക്ക്

തിരുവല്ല :  കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സ്ത്രീകൾ അടക്കം എട്ടോളം പേർക്ക് പരുക്ക്. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തിലധികം വരുന്ന സംഘമാണ് അകാരണമായി ആക്രമിച്ചതെന്ന് കാരൾ സംഘാംഗങ്ങൾ പറഞ്ഞു.

റോഡിൽ വാഹനത്തിനു വഴി കൊടുത്തില്ല എന്നതിനെ ചൊല്ലി ഉണ്ടായ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും വിഷയത്തിൽ രാഷ്ട്രീയ ബന്ധം ഇല്ലെന്നും കോയിപ്രം പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരളാ പോലീസ് : മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയായാണ് കേരളാ പോലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ കേരളാ പോലീസിന്റെ 68-ാ മത് രൂപീകരണ വാർഷികദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനവും...

കെ എസ് ആർ ടി സി ബസ് ബോർഡുകളിൽ കോഡ് നമ്പർ വരുന്നു

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിലെ ബോർഡുകളിൽ സ്ഥലപ്പേരിനൊപ്പം കോഡ് നമ്പർ കൂടി ചേർക്കാൻ തീരുമാനം. ബസ് ഓട്ടത്തിനിടയിൽ പെട്ടെന്ന് സ്ഥലപ്പേര് വായിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിൻ്റെ ഭാഗമാണ് ഈ മാറ്റം....
- Advertisment -

Most Popular

- Advertisement -