Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorപ്രതിഷേധ പ്രകടനവും...

പ്രതിഷേധ പ്രകടനവും യോഗവും

ചെങ്ങന്നൂർ : ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഐ എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ബഥേൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി കെ അനിൽ കുമാർ അധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗങ്ങളായ എം കെ മനോജ്, വി വി അജയൻ, കെ കെ ചന്ദ്രൻ , വെസ്റ്റ് ലോക്കൽ സെക്രട്ടറി വി ജി അജീഷ്, ടി കെ സുഭാഷ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുസാറ്റ് അഞ്ച് ദിവസത്തേക്ക് അടച്ചു : വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോ​ഗ ലക്ഷണങ്ങൾ

കൊച്ചി : എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോ​ഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമ്പസ് അടച്ചത്. നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ മുഖേന...

ബീഹാർ തിരഞ്ഞെടുപ്പ് : 200ന് മുകളിൽ സീറ്റുകൾ നേടി എൻഡിഎ സഖ്യം

പാറ്റ്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 200ന് മുകളിൽ സീറ്റുകൾ നേടി എൻഡിഎ സഖ്യം.നിലവിൽ 202 സീറ്റിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത് .പ്രതിപക്ഷ സഖ്യം 34 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത് .91...
- Advertisment -

Most Popular

- Advertisement -