Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsKannurഅരിയിൽ ഷുക്കൂർ...

അരിയിൽ ഷുക്കൂർ വധക്കേസ് ; ഏഴ് പ്രതികൾക്ക് ജീവപര്യന്തം

കണ്ണൂർ : യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം.ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികൾക്കാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം വിധിച്ചത്. ബാക്കി 6 പ്രതികൾക്ക് ജാമ്യം അനുവദിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പേരെ വെറുതേ വിട്ടു.കേസിൽ 14 വർഷത്തിനുശേഷമാണ് വിധി വരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിലക്കയറ്റത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച

തിരുവനന്തപുരം : സംസ്ഥാനത്തെ അവശ്യവസ്തുക്കളുടെ വിലവര്‍ധനവിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു .രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് എംഎല്‍എ ആരോപിച്ചു....

റഡാര്‍ സിഗ്നല്‍ കിട്ടി : പരിശോധന തുടരും

വയനാട് : ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയില്‍ റഡാര്‍ പരിശോധനയില്‍ തെർമൽ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരുമെന്ന് ഉദ്യേഗസ്ഥര്‍. ഫ്ലഡ് ലൈറ്റ് എത്തിച്ച് പരിശോധന തുടരാനാണ് തീരുമാനം .ഒരു കെട്ടിടത്തിന് സമീപത്തുനിന്നാണ് സിഗ്‌നല്‍ കിട്ടിയത്.മൂന്ന്...
- Advertisment -

Most Popular

- Advertisement -