Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഅഴിയിടത്തുചിറ ഉത്രമേൽ...

അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി മീനഭരണി കാർത്തിക ഉത്സവം നാളെ ആരംഭിക്കും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി മീനഭരണി കാർത്തിക ഉത്സവം നാളെ ആരംഭിക്കും. ഈ ദിവസങ്ങളിൽ രാവിലെ 5ന് പള്ളിയുണർത്തൽ, 6 ന് അഭിഷേകം, ഉഷ:പൂജ, 8ന് പുരാണ പാരായണം എന്നിവ നടക്കും.

31ന് രാത്രി 7.30 ന് നൃത്തനാടകം. ഏപ്രിൽ 1 ന് രാവിലെ 11 ന് പുതുക്കല നിവേദ്യം. 12.30 ന് സമൂഹ സദ്യ, 5.30 ന് കൈകൊട്ടിക്കളി, 7 ന് തിരുവാതിരകളി, 8 ന് ഭരതനാട്യം. 9 ന് നാട്യ ശിൽപം, രാത്രി 10.30ന് കാരക്കൽ പേച്ചി അമ്മൻ കോവിൽ ഊർകരകത്തിന് യാത്രയയപ്പ്.

ഏപ്രിൽ 2 ന് രാവിലെ 6.30 ന് പറയ്ക്കെഴുന്നള്ളിപ്പ്. രാത്രി 8.30 ന് ഭഗവതിക്ക് വരവേൽപ്പ്. 11.30 ന് ദീപാരാധന എന്നിവയാണ് പ്രധാന പരിപാടികൾ.

ക്ഷേത്രം പ്രസിഡന്റ് വി കെ മുരളിധരൻ നായർ, സെക്രട്ടറി ജി മനോജ് കുമാർ, വൈസ് പ്രസി. രവീന്ദ്രൻ നായർ, ജേ. സെക്രട്ടറി ഡി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി പി ആർ രാജേഷ് എന്നിവർ നേതൃത്വം നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 09-12-2024 Win Win W-799

1st Prize Rs.7,500,000/- (75 Lakhs) WW 819745 (ERNAKULAM) Consolation Prize Rs.8,000/- WN 819745 WO 819745 WP 819745 WR 819745 WS 819745 WT 819745 WU 819745 WV 819745 WX...

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു

കണ്ണൂർ : കണ്ണൂർ മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു.വെള്ളിയാഴ്ച രാത്രി 11:10-ഓടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാൾ കണ്ണൂർ സ്വദേശിയും ബാക്കിയുള്ളവർ ഉത്തരേന്ത്യൻ സ്വദേശികളുമാണെന്നാണ് പ്രാഥമിക...
- Advertisment -

Most Popular

- Advertisement -