Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പഭക്തനെ മരിച്ചനിലയില്‍...

അയ്യപ്പഭക്തനെ മരിച്ചനിലയില്‍ കണ്ടെത്തി.

ശബരിമല: ശബരിപീഠത്തിന് സമീപം അയ്യപ്പഭക്തനെ മരിച്ചനിലയില്‍ കണ്ടെത്തി. വഴിയില്‍നിന്ന് 25 മീറ്റര്‍ ഉള്ളിലേക്ക് മാറി കാട്ടിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടത്.

മരണകാരണം ഹൃദയാഘാതമാണെന്ന് കരുതുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് പ്രായം വരും. ഇതര സംസ്ഥാനക്കാരനാണെന്നാണ് സൂചന. സന്നിധാനം പോലിസ് സ്ഥലത്തെത്തി മൃതദേഹം പമ്പ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി : ഇടുക്കിയിൽ വീണ്ടും ജനവാസമേഖലകളിൽ കാട്ടാന ഇറങ്ങി .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കാട്ടാന ഇറങ്ങി ആക്രമണം നടത്തി.ചിന്നക്കനാലിൽ ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പൻ വീട് ആക്രമിച്ചു.ദേവികുളത്ത് പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങി...

മുംബൈ-ന്യൂയോർക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി : അടിയന്തര ലാൻഡിങ്

മുംബൈ : ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈ-ന്യൂയോർക്ക് എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ഇന്ന് പുലർച്ചെയാണ് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ട്...
- Advertisment -

Most Popular

- Advertisement -