Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsബക്രീദ് :...

ബക്രീദ് : എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നേരത്തേ, സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നാളത്തെ അവധി മാറ്റിയതിൽ മുസ്ളീം ലീഗുൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചങ്ങനാശ്ശേരി -കവിയൂർ റോഡ് : സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി -കവിയൂർ റോഡിന്റെ പുനർ നിർമാണത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ ആവശ്യപെട്ടു. ചങ്ങനാശ്ശേരി -കവിയൂർ റോഡ് പുനർ നിർമിക്കുക, ജൽ...

ഗഗന്‍യാന്‍ കണ്ട് ത്രില്ലടിച്ച് വിദ്യാര്‍ഥികള്‍ : ബഹിരാകാശത്തേറി വീണ്ടും ശാസ്ത്രസംവാദം

ആലപ്പുഴ: സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ശാസ്ത്രസംവാദത്തിന്റെ രണ്ടാം ദിനം ഇന്ത്യയുടെ അഭിമാനമായ മനുഷ്യ ബഹിരാകാശ യാത്രാപദ്ധതിയായ ഗഗന്‍യാന്‍, ഐ എസ് ആര്‍ ഒ യുടെ പ്രവര്‍ത്തനങ്ങള്‍, റോക്കറ്റ് വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങള്‍, ഉപഗ്രഹങ്ങളുടെ...
- Advertisment -

Most Popular

- Advertisement -