തിരുവനന്തപുരം : സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച. വെള്ളിയാഴ്ചത്തെ അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം .