Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeSpiritualപരുമല പള്ളിയിൽ ...

പരുമല പള്ളിയിൽ  കാത്തിരുപ്പ് ധ്യാനയോഗം

പരുമല: അഖില മലങ്കര പ്രാർത്ഥനാ യോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പരുമല പള്ളിയിൽ  കാത്തിരുപ്പ് ധ്യാനയോഗം നടന്നു. പരുമല സെമിനാരി മാനേജർ  കെ.വി.പോൾ റമ്പാച്ചൻ ഉത്ഘാടനം ചെയ്യ്തു.

ഫാ.കുര്യൻ ഡാനിയേൽ ,കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.മത്തായി കുന്നിൽ, ഫ.മാത്യു പുരക്കൽ, സെക്രട്ടറി മാരായ സനാജി ജോർജ്‌, ഐസക് തോമസ്, ഓർഗനൈസിംഗ് സെക്രട്ടറി വർഗീസ് കരിപ്പാടം, സോണൽ സെക്രട്ടറി രഞ്ചി ജോർജ്ജ് എന്നിവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായതായി റിപ്പോർട്ട്

ന്യൂഡൽഹി: ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായതായി റിപ്പോർട്ട്. ഇന്നലെ വൈകിട്ടോടെ തീവ്ര ന്യൂനമർദ്ദമായ ചുഴലിക്കാറ്റ് ഇന്ന് ന്യൂനമർദ്ദമായി മാറും. ചുഴലിക്കാറ്റിനെ തുടർന്ന് വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂരിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ...

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത : കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ  ജാഗ്രത പാലിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത്  മഴ പൊതുവെ കുറഞ്ഞ്  നിൽക്കുകയാണെങ്കിലും വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തി കുറഞ്ഞ മഴയ്ക്കാണ്...
- Advertisment -

Most Popular

- Advertisement -