Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsMumbaiഅബദ്ധത്തിൽ കാലിൽ...

അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ

മുംബൈ: സ്വന്തം റിവോൾവറിൽ നിന്നും അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ വീട്ടിൽ വച്ചാണ് സംഭവം. റിവോൾവർ പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റ ഗോവിന്ദയെ മുംബൈ ക്രിട്ടിക് കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ നടൻ അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല: വിഷം കഴിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം : സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിന്റെ മാനസിക വിഷമത്തിൽ വിഷം കഴിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരത്തൂർ സ്വദേശി സോമ സാഗരം (52) ആണ് മരിച്ചത്‌. ഏപ്രില്‍ 19നാണ്...

ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവേ കാൽവഴുതി വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു

തിരുവനന്തപുരം: മധുരയിൽ ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവേ കാൽവഴുതി വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു . കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശി ചന്ദ്രശേഖരൻ...
- Advertisment -

Most Popular

- Advertisement -