Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiമദ്രസകൾക്കെതിരായ ബാലാവകാശ...

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശത്തിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി : മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു.വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും നൽകുന്ന ധനസഹായം അവസാനിപ്പിക്കണമെന്നാണ് ദേശീയ ബാലാവകാശ കമ്മിഷൻ നിർദേശം. ഇതിനെതിരെ ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. നിർദേശങ്ങളിലെ വിശദാംശങ്ങൾ തേടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 01-09-2025 Bhagyathara BT-18

1st Prize : ₹1,00,00,000/- BX 357510 (PALAKKAD) Consolation Prize ₹5,000/- BN 357510 BO 357510 BP 357510 BR 357510 BS 357510 BT 357510 BU 357510 BV 357510 BW...

തൃശ്ശൂരിൽ ജനൽ കമ്പി അഴിച്ചു മാറ്റി മോഷണം : 35 പവൻ കവർന്നു

തൃശ്ശൂർ : തൃശ്ശൂർ കൊരട്ടിയില്‍ വീടിന്റെ കമ്പി അഴിച്ചു മാറ്റി 35 പവൻ സ്വർണവും 8000 രൂപയും കവർന്നു. ചിറങ്ങര പ്രകാശന്റെ വീട്ടിലാണ് പുലര്‍ച്ചെ മോഷണം നടന്നത്.സംഭവസമയത്ത് പ്രകാശനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍...
- Advertisment -

Most Popular

- Advertisement -