Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsMumbaiബോളിവുഡ് നടി...

ബോളിവുഡ് നടി ഷെഫാലി ജരിവാല അന്തരിച്ചു

മുംബൈ : ബോളിവുഡ് നടി ഷെഫാലി ജരിവാല (42) അന്തരിച്ചു .പുലർച്ചെ ഒരു മണിയോടെയാണ് നടിയെ വസതിയിൽ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവ് പരാഗ് ത്യാഗിയും മറ്റും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ . എന്നാൽ മരണകാരണം വ്യക്തമല്ലെന്ന് അന്വേഷണസംഘം അറിയിച്ചു. ഫോറൻസിക് വിദ​ഗ്ധരും പൊലീസും വീട്ടിൽ പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക്

തിരുവനന്തപുരം : കേരള സർക്കാരിന്റെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക് ഗോര്‍ക്കി ഭവനില്‍ നടക്കും .25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക്...

അടൂർ വടക്കടത്ത് കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്പ്മെൻ്റ് സെൻറർ അനുവദിച്ചു

അടൂർ : സംസ്ഥാനത്ത് ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി തൊഴിൽ വൈദഗ്ധ്യം നൽകുന്നതിനായി അടൂർ വടക്കടത്ത് കാവ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ "സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ "...
- Advertisment -

Most Popular

- Advertisement -