Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsബൈക്ക് ഓടയിൽ...

ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾ കൊല്ലപ്പെട്ടു .കിളിമാനൂർ പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ആറുമണിയോടെ കിളിമാനൂർ നഗരൂർ റോഡിൽ എസ്.എൻ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം.

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ഓടയിലേക്ക് വീഴുകയുമായിരുന്നു.ഉടൻ തന്നെ ഇരുവരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന : സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസിന്റെ പരിശോധന

ആലപ്പുഴ : ആലപ്പുഴ മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസ് പരിശോധന നടത്തി.മാന്നാർ ഇരമത്തൂരിലെ കല എന്ന യുവതിയാണ് കൊല്ലപ്പെട്ടെന്ന്...

എസ്ഐആർ : ഹൈക്കോടതി ഇടപെടില്ല ; സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാം

കൊച്ചി : ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി പരിഗണിച്ചില്ല. വിഷയത്തില്‍ ഇടപെടില്ലെന്ന് അറിയിച്ച...
- Advertisment -

Most Popular

- Advertisement -