Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ സ്വയംഭരണ...

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

പത്തനംതിട്ട : സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു .11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, മൂന്ന് നഗരസഭാ വാര്‍ഡ്, 23 പഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.വോട്ടെണ്ണല്‍ 11ന് രാവിലെ 10ന് നടക്കും.

പത്തനംതിട്ട ജില്ലയിൽ കോന്നി ബ്ലോക്ക്പഞ്ചായത്തിലെ ഇളകൊള്ളൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, നിരണം ഗ്രാമപഞ്ചായത്തിലെ കിഴക്കുംമുറി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി എന്നിവടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉഷ്ണതരംഗ സാധ്യത:തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം ഏർപ്പെടുത്തുന്നതായി മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. മെയ് 15 വരെ ഉച്ചയ്ക്ക് 12...

വിജില്‍ തിരോധാന കേസ് : അസ്ഥിഭാഗങ്ങൾ കണ്ടെത്തി

കോഴിക്കോട് : ആറുവര്‍ഷം മുന്‍പ് കാണാതായ കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ കേസില്‍ നിർണായക കണ്ടെത്തൽ.സരോവരം തണ്ണീർത്തടത്തിൽ നടത്തിയ തിരച്ചിലിൽ വിജിലിന്‍റേതെന്ന് കരുതുന്ന അസ്ഥിഭാഗങ്ങൾ ലഭിച്ചു .ഏഴു ദിവസമായി നടന്നു വരുന്ന...
- Advertisment -

Most Popular

- Advertisement -