Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകഞ്ചാവ് കേസ്...

കഞ്ചാവ് കേസ് : പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ എക്സൈസ് സംഘം പിടികൂടി

ആലപ്പുഴ : ആലപ്പുഴയിൽ കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ എക്സൈസ് സംഘം പിടികൂടി. വള്ളികുന്നം സ്വദേശികളായ ജിതിൻ വിമല്‍, സുനിൽ പി എസ് എന്നിവരാണ് പിടിയിലായത്.

2024 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം മഹേഷിന്‍റെ നേതൃത്വത്തിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 18.1 കിലോഗ്രാം കഞ്ചാവുമായി അലിഫ് ഷാൻ, മുഹമ്മദ് ബാദുഷ, അജിത്ത് പ്രകാശ് എന്നിവരെ അറസ്റ്റ് ചെയ്തു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംടി വാസുദേവൻനായർ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 16 ന്പുലർച്ചെയാണ്...

കരയോഗ മന്ദിരം ഉത്ഘാടനം ചെയ്തു

ചങ്ങനാശേരി : കടയനിക്കാട് നവോദയ എൻ എസ് എസ് കരയോഗം 5513ന്റെ കരയോഗ മന്ദിര ഉത്ഘാടനം എൻ എസ് എസ് എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും ചങ്ങനാശ്ശേരി താലൂക് യൂണിയൻ പ്രസിന്റും ആയ ഹരികുമാർ...
- Advertisment -

Most Popular

- Advertisement -