Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅകപ്പൊരുൾ സാഹിത്യ...

അകപ്പൊരുൾ സാഹിത്യ വേദി : പ്രതിമാസ സമ്മേളനം

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ മാർച്ച് മാസ ചർച്ചാ സമ്മേളനത്തിൽ എം.കെ. ശ്രീകുമാർ “മദ്യം മയക്കുമരുന്ന് പിന്നെ നമ്മുടെ മക്കൾ” എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. വി.എൻ. ജി. കല്ലിശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ വിമൽ കുമാർ, പ്രൊഫ.ജി. എൻ. കുറുപ്, വി.എൻ. പ്രസന്നകുമാർ, ജെസി നാലു കോടി, ഉഷ അനാമിക, എസ്സാർ നായർ, അഡ്വ.എം.സി. ചാക്കോ, ജോസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 2 പേർ മരിച്ചു

കണ്ണൂർ : പയ്യന്നൂരില്‍ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 2 പേർ മരിച്ചു. കല്ലേറ്റുംകടവിലെ പി. വി. ശോഭ (53), ടി.വി. യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി. പി....

രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം : കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചിയിലെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ വൈകീട്ട് 4 മണി വരെ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തി. നഗരത്തില്‍ ഡ്രോണ്‍...
- Advertisment -

Most Popular

- Advertisement -