Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകഞ്ചാവ് കേസ്...

കഞ്ചാവ് കേസ് : പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

ആലപ്പുഴ : യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെട്ട കഞ്ചാവ് കേസിൽ 7 പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മൂന്ന് മുതൽ ഒൻപത് വരെയുള്ള പ്രതികളെ നിയമനടപടിയിൽ നിന്നും ഒഴിവാക്കി എക്‌സൈസ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആകെ 9 പ്രതികൾ ഉണ്ടായിരുന്ന കേസിലെ 9–ാം പ്രതിയായിരുന്നു കനിവ്.

തകഴി പാലത്തിന് താഴെ നിന്നാണ് എംഎൽഎയുടെ മകനെയും സംഘത്തേയും എക്സൈസ് സംഘം പിടികൂടുന്നത്. മൂന്നു ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.എന്നാൽ പ്രതികളുടെ മെഡിക്കൽ പരിശോധന നടത്തിയിട്ടില്ലെന്നും ഇവർ കഞ്ചാവ് വലിച്ചതിന് സാക്ഷികൾ ഇല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എക്സൈസ് പറയുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിന്റെ മരണം : കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ

കൊച്ചി :  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ. അന്വേഷണം കൈമാറാൻ തയാറല്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ...

വാവ്ബലി തര്‍പ്പണം : നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം

പത്തനംതിട്ട : ശക്തമായ മഴ തുടരുന്നതിനാല്‍ കര്‍ക്കിട വാവ്ബലി തര്‍പ്പണത്തിനായി പമ്പ, മണിമല, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നദികളിലെ ജലനിരപ്പ്...
- Advertisment -

Most Popular

- Advertisement -