Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർഥാടകർ...

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു

പത്തനംതിട്ട : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു. ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് പമ്പ ചാലക്കയത്തിന് ചാലക്കയത്തിന് സമീപം വച്ച് തീപിടിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു ടാക്സി കാറിൽ പമ്പയിലേക്ക് യാത്ര തിരിച്ചതാണ് തീർത്ഥാടകർ.പുക ഉയരുന്നത് കണ്ട് വേഗം കാറിൽ നിന്ന് പുറത്ത് ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.ഫയർ ഫോഴ്സ് എത്തി തീ അണച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗ്രാമപഞ്ചായത്ത് കനിഞ്ഞില്ല:  ജനകീയ സംരക്ഷണ സമതി റോഡ് സഞ്ചാരയോഗ്യമാക്കി

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്ത്  മാമൂട്ടിപ്പടി -  എറ്റുകടവ്  റോഡ്  ജനകീയ സംരക്ഷണ സമതി അംഗങ്ങൾ  സഞ്ചാരയോഗ്യമാക്കി. ഏതാണ്ട് 2 ലക്ഷത്തോളം രൂപ സമാഹരിച്ച് ആണ്  റോഡിലെ കുഴികൾ അടച്ചത്. മക്ക്, പാറപ്പൊടി, മെറ്റൽ...

അശാസ്ത്രീയ മരുന്നുപയോഗം അപകടം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ആൻറി മൈക്രോബിയൽ പ്രതിരോധം സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ വിപത്തെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്  വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എജ്യുക്കേഷൻ ( വി. എച്ച്....
- Advertisment -

Most Popular

- Advertisement -