Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiഎസ് ജയശങ്കറിന്റെ...

എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. പഹൽ​ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം അതിർത്തിയിൽ നടന്ന ഇന്ത്യ-പാക് സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് തീരുമാനം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി അനുവദിച്ചതായിദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സിആർപിഎഫാണ് വിദേശകാര്യ മന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത്. സെഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ ജയശങ്കറിനുള്ളത്. കേന്ദ്രമന്ത്രിയുടെ ഡൽഹിയിലെ വസതിക്ക് സമീപത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദദാനച്ചടങ്ങ് നടന്നു

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദദാനച്ചടങ്ങ് നടന്നു. 2023 ൽ പഠനം പൂർത്തിയാക്കിയ 29 നഴ്സുമാരുടെ ബിരുദദാനച്ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ബിലീവേഴ്സ് ഈസ്റ്റേൺ...

മിഥുനമാസ പൂജകൾക്ക് ശബരിമല 14-ന് തുറക്കും

ശബരിമല:  മിഥുനമാസപൂജകൾക്ക് ശബരിമലനട 14-ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് പ്രത്യേക പൂജകളില്ല. മിഥുനം ഒന്നായ 15-ന് രാവിലെ അഞ്ചിന് നട തുറന്ന്  നെയ്യഭിഷേകം അടക്കമുള്ള പതിവുചടങ്ങുകൾ നടക്കും. 19-ന് രാത്രി 10-ന് പൂജകൾ...
- Advertisment -

Most Popular

- Advertisement -