Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsമഴയ്ക്ക് സാധ്യത...

മഴയ്ക്ക് സാധ്യത കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്  മഴയ്ക്ക് സാധ്യതയില്ല. എല്ലാ ജില്ലകളിലും നേരിയതോ മിതമോ ആയ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച ഒരു ജില്ലയിലും പ്രത്യേക മഴ അലര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം

പത്തനംതിട്ട : റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കുന്ന തെളിമ പദ്ധതി  ഡിസംബര്‍ 15 വരെ നടത്തും. അനധികൃതമായി  മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങള്‍ അറിയിക്കുന്നതിനും റേഷന്‍ കടകളിലെ...

മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീൻ അറസ്റ്റിൽ

ആലപ്പുഴ : മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ ഭീകരവിരുദ്ധ സ്ക്വാഡ് ആലപ്പുഴയിൽ വച്ച് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി ആലപ്പുഴയിൽ നിന്ന് ബസിൽ സഞ്ചരിക്കവേയാണ് മൊയ്തീനെ പിടികൂടിയത്.യുഎപിഎ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ്. കബനീദളം...
- Advertisment -

Most Popular

- Advertisement -