Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി പിണറായി...

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി: മെയ് 20ന് തിരിച്ചെത്തും 

തിരുവനന്തപുരം : സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹം കുടുംബവുമൊത്ത് ദുബായിലെത്തിയത്. നേരത്തെ 19ന് ദുബായിൽ എത്തുമെന്നായിരുന്നു അറിയിച്ചത്. ദുബായിൽ നിന്ന് ഓൺലൈൻ വഴി ഇന്ന് രാവിലെ അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങിഎത്തുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഹമ്മദാബാദ് വിമാനദുരന്തം :  രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹംതിരുവനന്തപുരത്ത് എത്തിച്ചു.  രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി...

കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

മലപ്പുറം : മലപ്പുറത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്.വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി മണ്ണ് വാരി വായിലിട്ടപ്പോൾ ഇതിന്റെ ഉള്ളിലുണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -