Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി പിണറായി...

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി: മെയ് 20ന് തിരിച്ചെത്തും 

തിരുവനന്തപുരം : സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹം കുടുംബവുമൊത്ത് ദുബായിലെത്തിയത്. നേരത്തെ 19ന് ദുബായിൽ എത്തുമെന്നായിരുന്നു അറിയിച്ചത്. ദുബായിൽ നിന്ന് ഓൺലൈൻ വഴി ഇന്ന് രാവിലെ അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങിഎത്തുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാനനപാത വഴി വരുന്ന അയ്യപ്പഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി

ശബരിമല : കാനനപാത വഴി കാൽനടയായി വരുന്ന അയ്യപ്പഭക്തർക്ക് മുക്കുഴിയിൽ വച്ച് പ്രത്യേക പാസ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ വഴി വെർച്വൽ ക്യൂ ആയും സ്പോട്ട് ബുക്കിംഗ്...

വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ലെന്ന് ഇറാൻ

ടെഹ്‌റാൻ : അമേരിക്കയുമായുള്ള യുദ്ധത്തിൽ ഏകദേശ വിജയം കൈവരിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ .വെടിനിർത്തലിന് സൈനികർക്ക് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി നിർദേശം നൽകിയതായി ഇറാൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട്‌ചെയ്തു. പക്ഷേ, ഇത്...
- Advertisment -

Most Popular

- Advertisement -