Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiപാക്കിസ്ഥാന് മിസൈലുമായി...

പാക്കിസ്ഥാന് മിസൈലുമായി ചൈന ; തുര്‍ക്കി സൈനിക വിമാനങ്ങൾ പാകിസ്താനിലെത്തിയതായി റിപ്പോർട്ട്

ന്യൂഡൽഹി : പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ നൂതന മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങൾ നൽകി ചൈന. പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്. 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൂരപരിധിയുളള മിസൈലുകളാണിത്.

തുര്‍ക്കിയും പാകിസ്ഥാന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. തുര്‍ക്കി വ്യോമസേനയുടെ 7 സി 130 ഹെര്‍ക്കുലീസ് വിമാനങ്ങള്‍ പാകിസ്താനിലെത്തിയതായിയാണ് റിപ്പോർട്ട്. 6 വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ‍്‍ലാമാബാദിലുമാണ് ഇറക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബലൂചിസ്ഥാനിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽക്കയറി വെടിവെച്ചു കൊന്നു

ന്യൂഡൽഹി : ബലൂചിസ്ഥാനിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽക്കയറി വെടിവെച്ചു കൊന്നു . പ്രശസ്ത ബലൂച് പത്രപ്രവർത്തകൻ അബ്‌ദുൾ ലത്തീഫ് ബലൂച്ചിനെയാണ് പാക് ഭരണകൂടത്തിന്റെ പിന്തുണയുള്ള സായുധസേന കൊലപ്പെടുത്തിയത് .ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ അവരാന്‍...

ബൈക്ക്  ടിപ്പറിൽ  ഇടിച്ച്  യുവാവിന് ദാരുണാന്ത്യം

തിരുവല്ല : അമ്പലപ്പുഴ - തിരുവല്ലാ സംസ്ഥാന പാതയിൽ  ബൈക്ക് ടിപ്പറിൽ  ഇടിച്ച്  യുവാവിന് ദാരുണാന്ത്യം. കുറ്റൂർ തലയാർ തുണ്ടത്തിൽ വീട്ടിൽ  രഘുത്തമ കുറുപ്പിന്റെ (ബാബു ) മകൻ ശരത് ചന്ദ്ര കുറുപ്പ്...
- Advertisment -

Most Popular

- Advertisement -