Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsഉത്സവത്തിനിടെ സംഘർഷം...

ഉത്സവത്തിനിടെ സംഘർഷം : എസ്‌ഐയെ പോലീസുകാരനും സംഘവും മർദിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം നഗരൂരിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ്‌ഐയെ പോലീസുകാരനും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി .നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്നു മർദിച്ചത്.

നഗരൂരിൽ ഗാനമേള നടക്കുന്ന സമയത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി ഇവരെ പിരിച്ചുവിട്ടിരുന്നു.ഗാനമേളയ്ക്ക് ശേഷം നന്ദുവും സംഘവും ചേർന്ന് എസ്‌ഐയെ വളഞ്ഞിട്ട് മർദിക്കുകയും സമീപത്തെ ഓടയിലേക്ക് തള്ളിയിടുകയുമായിരുന്നു.കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവരാത്രി നൃത്ത സംഗീതോത്സവം നാളെ

കോഴഞ്ചേരി :  കലാ സംഘടനയായ കേരള ആർട്ടിസ്റ്റ് ഫ്രട്ടേർണിറ്റി (KAF) യും അയിരൂർ പുതിയകാവ് ദേവീക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തിൽ  100 ഓളം വിവിധ കലാകാരന്മാർ പങ്കെടുക്കുന്ന  4-ാ മത് നവരാത്രി നൃത്ത...

ഗതാഗത നിരോധനം

പത്തനംതിട്ട : മണ്ണാറകുളഞ്ഞി - കോഴഞ്ചേരി റോഡില്‍ പാമ്പാടിമണ്‍ അമ്പലം മുതല്‍ സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ വരെയുളള വണ്‍വേ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡിലൂടെയുളള ഗതാഗതം ഓഗസ്റ്റ് നാലു മുതല്‍...
- Advertisment -

Most Popular

- Advertisement -