Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsദേശീയ പണിമുടക്ക്...

ദേശീയ പണിമുടക്ക് : കേരളത്തിൽ ശക്‌തം : ജനജീവിതം സ്തംഭിച്ചു

തിരുവനന്തപുരം : പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങി. പണിമുടക്ക് കേരളത്തിൽ ശക്‌തം. ജനജീവിതം സ്തംഭിച്ചു .കടകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്.പലയിടത്തും സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു .

സർക്കാർ ജീവനക്കാർക്ക് ഇന്ന് ഡയസ്നോൺ പ്രഖ്യാപിച്ചു.കെഎസ്ഇബിയിലും കെഎസ്ആർടിസിയിലും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

പശ്ചിമ ബംഗാളിലും പണി മുടക്ക് ശക്തമാണ്.എന്നാൽ മറ്റു സംസ്ഥാനങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ജനജീവിതം സാധാരണ നിലയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടക്കഞ്ചേരിയിൽ ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞു : 9 പേർക്ക് പരിക്ക്

പാലക്കാട് : വടക്കഞ്ചേരിയിൽ ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞു.അപകടത്തിൽ ബസ് ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.ബസ് ഡ്രൈവർക്കും സഹായിക്കും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. വാഹനങ്ങളിൽ...

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല: വിഷം കഴിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം : സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിന്റെ മാനസിക വിഷമത്തിൽ വിഷം കഴിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരത്തൂർ സ്വദേശി സോമ സാഗരം (52) ആണ് മരിച്ചത്‌. ഏപ്രില്‍ 19നാണ്...
- Advertisment -

Most Popular

- Advertisement -