Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് വെള്ളക്കെട്ടില്‍...

കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് കോളേജ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം : വെള്ളക്കെട്ടില്‍ വീണ് കോളേജ് വിദ്യാര്‍ഥി മരിച്ചു .ഒളശ മാവുങ്കല്‍ അലന്‍ ദേവസ്യ (18)യാണ് മരിച്ചത്.കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥിയാണ് .രാത്രി 11.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം സൈക്കിളിൽ തിരികെ വരുമ്പോഴാണ് അപകടം .രാത്രി വൈകിയും വീട്ടില്‍ എത്താതെ വന്നതോടെ നടത്തിയ പരിശോധനയിൽ ഒളശ ഭാഗത്തെ വെള്ളക്കെട്ടില്‍ നിന്ന് അലന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു .ശക്തമായ മഴയിൽ സൈക്കിളിന്റെ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് നി​ഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്പലപ്പുഴ പേട്ട സംഘം ഇന്ന് മണിമലക്കാവിലെത്തും: നാളെ ആഴിപൂജ

മണിമല: അമ്പലപ്പുഴ പേട്ട സംഘം ഇന്ന് മണിമലക്കാവിലെത്തും. മണിമലക്കാവിലെ ആഴി പൂജ - മണിമലക്കാരുടെ ദേശ ഉത്സവം കൂടിയാണ്. പഴയ ചെമ്പകശ്ശേരി രാജ്യത്തിൽ നടന്നിരുന്ന അതേ രീതിയിലാണ് ഇന്നും അമ്പലപ്പുഴക്കാരുടെ ആഴി പൂജ...

അകപ്പൊരുൾ മെയ് മാസ പരിപാടി

തിരുവല്ല : തിരുവല്ല വൈ.എം സി.എയിൽ നടന്ന അകപ്പൊരുൾ മെയ്മാസ പരിപാടിയിൽ പ്രൊഫ.വർഗീസ് ജോർജ് "കസാൻദ്സാക്കീസിൻ്റെ ജീവിതവും കൃതികളും "എന്ന വിഷയം അവതരിപ്പിച്ചു. പ്രൊഫ.എ.ടി. ളാത്തറയുടെ " കണ്ണ് വെട്ടിച്ച് ലക്ഷ്യത്തിലേക്ക് ഗോളടിക്കുന്ന...
- Advertisment -

Most Popular

- Advertisement -