Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsകവിയൂർ പൊന്നമ്മ...

കവിയൂർ പൊന്നമ്മ അനുസ്മരണം

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന കവിയൂർ പൊന്നമ്മ അനുസ്മരണം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മലയാള സിനിമ ലോകത്തിലെ പകരം വക്കാനില്ലാത്ത അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ എന്ന് അദ്ദേഹം  പറഞ്ഞു. 

ചെയർമാൻ ബ്ലസി അദ്ധ്യക്ഷത വഹിച്ചു.  യോഗത്തിൽ സംവിധായകൻ കവിയൂർ ശിവപ്രസാദ്, നടൻ കൃഷ്ണപ്രസാദ്, പ്രൊഫ. രാജീവ് ആക്ലമൺ, ജോർജ്ജ് മാത്യു, എസ്. കൈലാസ്, പി.എം അനീർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ  കോൺഗ്രസിൽ ചേർന്നു

പത്തനംതിട്ട : സിപിഐ നേതാവ് കോൺഗ്രസിൽ ചേർന്നു.സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ ആണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് കൂടിയായിരുന്നു...

ജോയിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം : ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അതേസമയം ,ജോയിയുടെ അമ്മയ്ക്ക് 10...
- Advertisment -

Most Popular

- Advertisement -