Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമാർപാപ്പയുടെ ആരോഗ്യനില...

മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ.രോഗം വൃക്കകളെ ബാധിച്ചതിനെ ലക്ഷണങ്ങളുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസതടസം കാരണം അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നത് തുടരുകയാണ്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞെന്നു കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് രണ്ട് യൂണിറ്റ് രക്തം നൽകിയിരുന്നു. ലോകമെമ്പാടും തനിക്കായി പ്രാർഥിക്കുന്നവരോട് മാർപാപ്പ നന്ദി പറഞ്ഞതായും വത്തിക്കാൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ധന പ്രതിസന്ധി : ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്. ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കറാണിത്. ഗ്രീന്‍ സാന്‍വിയെന്ന ടാങ്കറായിരിക്കും എത്തുക. ഗ്രീന്‍ സാന്‍വി ലാരക്-ക്വെഷം ചാനല്‍ വഴി ഹോര്‍മുസ്...

ശബരിമലയിൽ മിഥുനമാസ പൂജയ്ക്കായി നട തുറന്നു: സന്നിധാനത്ത് എസ്ഐടി പരിശോധന

ശബരിമല: മിഥുനമാസപൂജകൾക്കായി ശബരിമലനട ഞായറാഴ്ച തുറന്നു. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിച്ചു. ഇന്ന് മറ്റുപൂജകളില്ല മിഥുനം...
- Advertisment -

Most Popular

- Advertisement -