Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെല്ല് സംഭരണം...

നെല്ല് സംഭരണം – കര്‍ഷകരുടെ ആശങ്കയും പ്രതിസന്ധിയും പരിഹരിക്കണം: കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റി

ആലപ്പുഴ : സിവില്‍ സപ്ലൈസിന്റെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുപ്രകാരം കുട്ടനാട്ടിലെ മുഴുവന്‍ കര്‍ഷകരും ആശങ്കയിലായി.  നെല്ല് സംഭരണ സമയത്ത് ഗുണനിലവാരം നോക്കി മാത്രമേ നെല്ല് സംഭരിക്കൂ എന്നു പറയുന്ന ഗവണ്‍മെന്റ് ഉത്തരവ് മില്ലുടമകള്‍ക്ക് സഹായകരമാകുന്ന നടപടിയാണ്.  ഈ വര്‍ഷം കൃഷി ചെയ്യണോ വേണ്ടയോ എന്ന ആശങ്കയിലാണ് കര്‍ഷകരെന്നും അടിയന്തരമായി സംസ്ഥാന സര്‍ക്കാർ ഉത്തരവ് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി  ഉപാധ്യക്ഷന്‍ ടിജിന്‍ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റണി തോമസ് കണ്ണംകുളം അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആടുജീവിതം ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ

ന്യൂഡൽഹി : ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ ബ്ലസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതം ഇടം നേടി . ആടുജീവിതത്തെ കൂടാതെ കങ്കുവ (തമിഴ്), സന്തോഷ്(ഹിന്ദി), സ്വതന്ത്ര വീര്‍ സവര്‍ക്കര്‍(ഹിന്ദി), ഓള്‍...

മകളോട് മോശമായി പെരുമാറി : അക്രമിയുടെ മുഖത്തടിച്ച്‌ അമ്മ

പത്തനംതിട്ട : സ്കൂൾ വിദ്യാർഥിനിയായ മകളോട് ബസ്സിൽ വച്ച് മോശമായി പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ച്‌ അമ്മ.പത്തനംതിട്ട ഏനാത്താണ് ഇന്നലെ വൈകുന്നേരം സംഭവം നടന്നത്‌. അടികിട്ടിയ അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയുടെ മൂക്കിന്റെ...
- Advertisment -

Most Popular

- Advertisement -