Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎസ്ഐആർ നിർത്തിവെയ്ക്കണം...

എസ്ഐആർ നിർത്തിവെയ്ക്കണം : കേരളം സുപ്രീം കോടതിയില്‍

ന്യൂഡൽഹി : തദ്ദേശതിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ എസ്ഐആർ നടപടികള്‍ നിർത്തിവെക്കണമെന്നാണ് ആവശ്യപെട്ട് കേരള സർക്കാർ സുപ്രീം കോടതിയില്‍ .സംസ്ഥാന സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്.എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്ന് ഹർജിയിൽ പറയുന്നു.നേരത്തെ ഈ ആവശ്യമുന്നയിച്ച് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സുപ്രീം കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results: 04-08-2026 Sthree Sakthi SS-531

1st Prize Rs.1,00,00,000/- SS 279975 (VAIKKOM) Consolation Prize Rs.5,000/- SN 279975 SO 279975 SP 279975 SR 279975 ST 279975 SU 279975 SV 279975 SW 279975 SX 279975 SY 279975 SZ 279975 2nd Prize Rs.30,00,000/- SS 648045 (VAIKKOM) 3rd...

ബസ് സ്റ്റാൻഡ് പരിസരത്തെ ടാറിങ് കുത്തിപ്പൊളിച്ച് പാർട്ടി പരിപാടി; നഗരസഭ ഇടപെട്ടു, വേദി മാറ്റി

പത്തനംതിട്ട: ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം സിപിഎം പരിപാടിക്കായി കുത്തിപ്പൊളിച്ച് വലിയ കുഴികൾ നിർമിച്ചതിനെച്ചൊല്ലി പ്രതിഷേധം. പരിപാടിക്കായി സ്റ്റേജ് സ്ഥാപിക്കുന്നതിനും മറ്റ് ക്രമീകരണങ്ങൾക്കുമായി റോഡിലും പരിസരത്തും കുഴികൾ...
- Advertisment -

Most Popular

- Advertisement -