Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKollamചരക്കു കപ്പലിലെ...

ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം തീരത്തടിയുന്നു

കൊല്ലം : അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലത്തെ വിവിധ തീരത്തടിയുന്നു.അര്‍ധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിലാണ് ഒരു കണ്ടെയ്നറര്‍ അടിഞ്ഞത്. നീണ്ടകര,ചവറ , ശക്തികുളങ്ങര എന്നിവടങ്ങളിലും കണ്ടെയ്നറുകള്‍ അടിഞ്ഞു. തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ ചിലത് തുറന്ന നിലയിലാണ്. ആലപ്പുഴ തറയിൽക്കടവ് ഭാഗത്ത് കടലിലും കണ്ടെയ്നര്‍ കണ്ടെത്തി. കണ്ടെയ്നറുകളുടെ അടുത്തേക്ക് യാതൊരു കാരണവശാലും പോകരുതെന്നും തൊടാൻ ശ്രമിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കത്വ ഏറ്റുമുട്ടല്‍ : മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ വീരമൃത്യു വരിച്ചു.രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ടാണ് ആക്രമണം നടന്നത്. മൂന്ന് ഭീകരര്‍...

പി എം കിസാൻ സമ്മാൻ നിധി ആനുകൂല്യം: തപാൽ വകുപ്പിൽ സൗകര്യം

തിരുവനന്തപുരം : പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി സൗകര്യം എർപ്പെടുത്തി. നിലവിൽ ആധാർ ലിങ്ക് ചെയ്യാത്തവർക്കും ആധാർ ലിങ്കിം​ഗ്...
- Advertisment -

Most Popular

- Advertisement -